Image

മാര്‍ത്തോമ്മാ സഭാ ട്രസ്റ്റി അഡ്വ. പ്രകാശ് പി.തോമസിന്റെ പിതാവ് തോമസ് പി.എബ്രഹാം നിര്യാതനായി

ജോസഫ് ഇടിക്കുള. Published on 22 August, 2017
മാര്‍ത്തോമ്മാ സഭാ ട്രസ്റ്റി അഡ്വ. പ്രകാശ് പി.തോമസിന്റെ പിതാവ് തോമസ് പി.എബ്രഹാം നിര്യാതനായി
പന്തളം: മാര്‍ത്തോമ്മാ സഭാ ട്രസ്റ്റി അഡ്വ. പ്രകാശ് പി.തോമസിന്റെ പിതാവ് പന്തളം ഐരാണിക്കുടി പരുവപ്പറമ്പില്‍ തോമസ് പി.എബ്രഹാം (കുഞ്ഞുമോന്‍ 72) നിര്യാതനായി. സംസ്ക്കാരം 24 വ്യാഴം 3 ന് ഐരാണിക്കുടി ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളിയില്‍.

ഭാര്യ: മറ്റത്തുകാലായില്‍ രാജമ്മ തോമസ്. മക്കള്‍: അഡ്വ.പ്രകാശ് പി തോമസ്, പ്രിന്‍സി ബിജു (ഭോപ്പാല്‍ ), പ്രശാന്ത് പി.തോമസ് (ഷാര്‍ജ), പ്രമിനി ജോണ്‍, മരുമക്കള്‍: സുനിലാ വര്‍ഗീസ് (SCS HSS, തിരുവല്ല), ബിജു തങ്കച്ചന്‍ ( മസ്ക്കറ്റ് ), ലിഷ പ്രശാന്ത്, ജോണ്‍ മാത്യു (മസ്ക്കറ്റ് )
കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9447472725)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക