Image

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ആഷ്‌ലി പോയിന്റ് ഓണാഘോഷം സെപ്റ്റംബര്‍ 2 ന്

ജീമോന്‍ റാന്നി Published on 22 August, 2017
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ആഷ്‌ലി പോയിന്റ് ഓണാഘോഷം സെപ്റ്റംബര്‍ 2 ന്
ഹൂസ്റ്റണ്‍ : ആഷ്‌ലി പോയിന്റിലെ ഇന്ത്യന്‍ സമൂഹം ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. ആഷ്‌ലി പോയിന്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കൂട്ടായ്മയായ കഅഅജയുടെ അഭിമുഘ്യത്തില്‍ വിവിധ കലാപരിപാടികളോടും, വിഭവ സമൃദ്ധമായ ഓണസദ്യയോടും കൂടി ഓണം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സെപ്റ്റംബര്‍ 2 ന് രാവിലെ 10 മണിക്ക് വെബ്സ്റ്റര്‍ CLCCA ഹാള്‍ വെച്ച് വര്‍ണാഭമായ വേദിയില്‍ പരിപാടികള്‍ നടത്തുന്നതായി IAAP ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നു. കലാപരിപാടികളിലേക്കും ഓണസദ്യയിലേക്കും ഏവര്‍ക്കും ഹാര്‍ദ്ധവമായ സ്വാഗതം

 കൂടുതല്‍ വിവരങ്ങള്‍ക്ക് ജോഷി മത്തായി (4097798745), ബിജു മുക്കറുക്കാട്ട് (4093300048),അനില്‍ ജനാര്‍ദ്ദനന്‍(2815079721), ഷാജി മേപ്പറമ്പത്(2812354116).

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ആഷ്‌ലി പോയിന്റ് ഓണാഘോഷം സെപ്റ്റംബര്‍ 2 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക