Image

മന്ത്രി ശൈലജയ്‌ക്കെതിരേ വീണ്ടും ഹൈക്കോടതി

Published on 23 August, 2017
മന്ത്രി ശൈലജയ്‌ക്കെതിരേ വീണ്ടും ഹൈക്കോടതി

കൊച്ചി: ബാലാവകാശ കമ്മീഷന്‍ അംഗ നിയമനത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരേ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അംഗങ്ങളെ നിയമിച്ചതിന്‍റെ ഉത്തരവാദിത്വത്തില്‍നിന്ന്‌ മന്ത്രിക്ക്‌ ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നാണ്‌ സിംഗിള്‍ ബഞ്ചിന്‍റെ പരാമര്‍ശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക