Image

ലിറ്ററിന് പത്തുരൂപ നിരക്കില്‍ സര്‍ക്കാര്‍ ഗോമൂത്രം വാങ്ങണമെന്ന്

Published on 23 August, 2017
ലിറ്ററിന് പത്തുരൂപ നിരക്കില്‍ സര്‍ക്കാര്‍ ഗോമൂത്രം വാങ്ങണമെന്ന്
റായ്പുര്‍: കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ ഗോമൂത്രം വാങ്ങണമെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ. ലിറ്ററിന് പത്തുരൂപ നിരക്കില്‍ ഗോമൂത്രം സംഭരിക്കണമെന്നാണ് ഗോ സേവാ ആയോഗ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. പ്രായമായ പശുക്കളെ കര്‍ഷകര്‍ ഉപേക്ഷിക്കുന്നത് തടയാനുള്ള ശ്രമത്തിന് ഭാഗമായാണ് നീക്കം.

വളവും കീടനാശിനിയും അടക്കമുള്ളവ നിര്‍മ്മിക്കുന്നത് സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന ഗോമൂത്രം ഉപയോഗിക്കാമെന്നാണ് സമിതിയുടെ ശുപാര്‍ശ.


Join WhatsApp News
കർഷകൻ 2017-08-23 13:26:57
ഇനി പശുവിനും കാളക്കും മൂത്രം ഒഴിക്കാൻ ഒരു സ്കെഡ്യുൾ ഉണ്ടാക്കി കൊടുക്കണം. എന്തെല്ലാം തലവേദനകളാ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക