Image

KALYAN CHAMPIONS FC UNVEIL JERSEY IN KUWAIT

Published on 24 August, 2017
KALYAN CHAMPIONS FC UNVEIL JERSEY IN KUWAIT
As the soccer mania enter the final few days leading up to KEFAK Soccer League's new season in Kuwait, the Kalyan Champions Football Club has unveiled the jersey to ride on the wave of growing interest in Kuwait soccer fever. Official release of the jersey was held on 10th August, 2017, at KALA AuditoriumMangaf in Kuwait. The new jersey was presented to Prince byJacob Varghese  (MD Blueline Kuwait) in the presence of  KEFAK Management MansoorKunatheri, O.K Razaq, Safarulla, Shabeer, former Indian Player Jayakumar, UGC management Anglo and all KCFC management, players and well wishers. It was followed by inaugural address and cultural programmes.With football apparel becoming increasingly viewed as a lifestyle for exptariates, the team jersey is designed to deliver unique fashion which the fans and supporters of Kalyans Champions FC will celebrate and enjoy.The team officials thanked Sponsors,Kalyan, ArabiEnertec, Blueline and Ahmed Albader Travels, who have been incredibly generous.


കല്യാണ്‍ ചാമ്പ്യന്‍സ്  ഫുട്‌ബോള്‍  ടീമിന്റെ  ജേഴ്‌സി  പ്രകാശനവും  കുടുംബസംഗമവും കല  മംഗഫ്  ഓഡിറ്റോറിയത്തില്‍ വെച്ചു  ആഗസ്ത് 10 ന്  നടത്തി. ബ്ലൂലൈന്‍  മാനേജിങ്  ഡയറക്ടര്‍  ശ്രീ  ജേക്കബ് വര്ഗീസ്  ജേര്‍സി  ടീം അംഗം  പ്രിന്‍സിനു  നല്‍കികൊണ്ട്  ജേര്‍സിപ്രകാശനം  നിര്‍വഹിച്ചു.  കേഫാക്  ഭാരവാഹികളായ  മന്‍സൂര്‍  കുന്നത്തേരി, ഓ. കെ. റസാഖ് , സഫറുള്ള , ഷബീര്‍ , മുന്‍ ഇന്ത്യന്‍  ടീം അംഗം  ജയകുമാര്‍, യു. ജി. സി. ടീം ഒഫീഷ്യല്‍  ആംഗ്ലോ, ടീം  പ്രസിഡന്റ്  നെല്‍സണ്‍, മാനേജര്‍  തോമസ്, ഒഫീഷ്യല്‍സ്  ജോസഫ്, വിനോയ്, ഷിഹാബ്  എന്നിവര്‍  വേദിയില്‍  സന്നിഹിതരായിരുന്നു.  ടീമിന്റെ  സ്‌പോണ്‍സര്‍മാരായ  കല്യാണ്‍ ജൂവല്ലേഴ്‌സ്, അറബി എനെര്‍ടെക്, ബ്ലൂലൈന്‍, അഹമ്മദ്  അല്‍ ബദര്‍  ട്രാവെല്‍സ്  എന്നിവരുടെ  പ്രതിനിധികള്‍  ടീമിനു ആശംസകള്‍  അറിയിച്ചു.  കല്യാണ്‍ ചാമ്പ്യന്‍സ്  ഫുട്‌ബോള്‍ ടീം  അംഗങ്ങളുടെ  കലാപരിപാടികള്‍  തുടര്‍ന്നു  നടത്തപ്പെട്ടു.


KALYAN CHAMPIONS FC UNVEIL JERSEY IN KUWAIT
KALYAN CHAMPIONS FC UNVEIL JERSEY IN KUWAIT
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക