Image

ഷാഫി പാണ്ടികശാലയുടെ മൃതദേഹം മക്കയില്‍ കബറടക്കി

Published on 24 August, 2017
ഷാഫി പാണ്ടികശാലയുടെ മൃതദേഹം മക്കയില്‍ കബറടക്കി
 
ജിദ്ദ: റിയാദില്‍നിന്നും ജോലിയാവശ്യാര്‍ത്ഥം െ്രെടലറില്‍ മക്കയിലേക്കുവരുകയും ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു അല്‍നൂര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റുചെയ്തിനെ തുടര്‍ന്ന് മരണമടയുകയും ചെയ്ത താനൂര്‍ സ്വദേശി ഷാഫി പാണ്ടികശാലയുടെ മൃതദേഹം മക്കയില്‍ കബറടക്കി. മൂന്ന് മക്കളുണ്ട്. .ഷാഫി റിയാദ് കേളി പ്രവര്‍ത്തകനായിരുന്നു. കബറടക്കത്തിനുവേണ്ട എല്ലാ സഹായങ്ങളും മക്ക നവോദയ ജീവകാരുണ്യ പ്രവര്‍ത്തകര്‍ നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക