Image

റ്റുവുന്പ തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായി

Published on 25 August, 2017
റ്റുവുന്പ തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായി
റ്റുവുന്പ: റ്റുവുന്പ സെന്റ് മേരീസ് കമ്യൂണിറ്റി ഹോളി നേയിം ദേവാലയത്തില്‍ വച്ചു ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഫാ. തോമസ് അരിക്കുഴി കൊടിയേറ്റു നിര്‍വഹിച്ചു. ഫാ. വര്‍ഗീസ് വാവോലി തിരുനാള്‍ കുര്‍ബാനയ്ക്കു നേതൃത്വം നല്‍കി. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, ചെണ്ടമേളം, അഹിം അവതരിപ്പിക്കുന്ന ഗാനമേളയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജോളി കരുമത്തി



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക