Image

വിയന്ന മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 25 August, 2017
വിയന്ന മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
  വിയന്ന: വിയന്ന മലയാളി അസോസിയേഷന്റെ ഓണം, സ്വാതന്ത്ര്യ ദിന ആഘോഷങ്ങളോടാനുബന്ധിച്ചുള്ള കലാ സാംസ്‌കാരിക പരിപാടികള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ നൃത്തങ്ങള്‍, നാടകം, സിനിമാറ്റിക് ഡാന്‍സുകള്‍, ഗാനങ്ങള്‍ തുടങ്ങിയവയുടെ അവസാന റൗണ്ട് പരിശീലനം വെള്ളിയാഴ്ച നടക്കുമെന്ന് കമ്മിറ്റി അംഗങ്ങളായ സോണി ചേന്നുങ്കര, ഷാജന്‍ ഇല്ലിമൂട്ടില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക