Image

വെറുമൊരു സാധാരണ നടനാണ് !!ഞാന്‍ ; നിവിന്‍ പോളി

Published on 27 August, 2017
വെറുമൊരു സാധാരണ നടനാണ് !!ഞാന്‍ ; നിവിന്‍ പോളി

തുടക്കത്തില്‍ തന്നെ ഒത്തിരി വിമര്‍ശനങ്ങള്‍ നേരിട്ട നടനാണ് നിവിന്‍ പോളി.എന്നാല്‍ താന്‍ അത്രവലിയ സംഭവമോ ഭീകരനോ അല്ല എന്ന് നിവിന്‍ പോളി പറയുന്നു. വെറുമൊരു സാധാരണ നടനാണ് എന്നും സൂപ്പര്‍സ്റ്റാര്‍ താരപദവിയൊന്നും തനിക്ക് ചേരില്ല എന്നും നിവിന്‍ പോളി പറയുന്നു.

സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുമ്‌ബോള്‍ തന്ന പെലരും ബിസിനസ് രംഗത്തേക്കും ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. എന്നാല്‍ അത്തരമൊരു നീക്കം തന്നില്‍ നിന്നും ഉണ്ടാവില്ല എന്ന് നിവിന്‍ പറഞ്ഞു. അഭിനയിച്ചുകൊണ്ടിരിയ്ക്കുമ്‌ബോള്‍ ബിസിനസ് തുടങ്ങാനിരുന്നാല്‍ എല്ലാം പോവും. ഒന്നിനും പിന്നെ നിലനില്‍പുണ്ടാവില്ല എന്നാണ് നിവിന്‍ പറയുന്നത്.എനിക്ക് സൂപ്പര്‍താര പദവിയൊന്നും ചേരില്ല. കിട്ടുന്ന സിനിമകള്‍ വിജയിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന വെറുമൊരു സാധാ നടനാണ് ഞാന്‍, തുടങ്ങിയിട്ടേയുള്ളൂ.. തെളിയിക്കാന്‍ ഇനിയും ഒരുപാടുണ്ട് എന്ന് നിവിന്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക