Image

വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് കാജല്‍ പറയുന്നത്

Published on 27 August, 2017
വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് കാജല്‍ പറയുന്നത്

വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന്  കാജല്‍ അഗ്ഗര്‍വാളിന്റെ രസകരമായ മറുപടി.  ‘വീണ്ടും അതേ ചോദ്യം.. ആരെയാണ് ഞാന്‍ വിവാഹം ചെയ്യേണ്ടത്. എന്നെ സംബന്ധിച്ച് എന്റെ വിവാഹത്തെ കുറിച്ച് പരക്കുന്നകാര്യങ്ങളെല്ലാം വെറും വാര്‍ത്തകളാണ്. എനിക്ക് തോന്നുന്നു ഇതൊന്നുമില്ലാത്ത എന്റേതായ ലോകത്താണ് ഞാനിപ്പോള്‍ ജീവിക്കുന്നത് എന്ന്’ കാജല്‍ പറഞ്ഞു.

പ്രണയ ഗോസിപ്പുകളില്‍ അധികം പിടിപെടാത്ത നടിയാണ് കാജല്‍ അഗര്‍വാള്‍. താനിപ്പോള്‍ പ്രണയത്തെ കുറിച്ച് ചിന്തിയ്ക്കുന്നില്ല എന്നും, കൂടെ അഭിനയിക്കുന്ന താരങ്ങലെ പ്രണയിക്കില്ല എന്നും നേരത്തെ ഒരു അഭിമുഖത്തില്‍ നടി വ്യക്തമാക്കിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക