Image

ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

Published on 27 August, 2017
ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

മസ്‌കറ്റ്: ഒമാനില്‍ ഈദ് ആഘോഷത്തോടനുബന്ധിച്ച് അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാലു വരെയാണ് പൊതു അവധി. സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. സെപ്റ്റംബര്‍ അഞ്ച് പ്രവൃത്തി ദിവസമായിരിക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക