Image

അജുവിന് ലാലേട്ടന്റെ വക സര്‍െ്രെപസ്

Published on 29 August, 2017
അജുവിന് ലാലേട്ടന്റെ വക സര്‍െ്രെപസ്

യുവതാരങ്ങളില്‍ ശ്രദ്ധേയരായ അജു വര്‍ഗീസും നീരജ് മാധവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ലവകുശയുടെ ടീസര്‍ ഇന്നലെ പുറത്തെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. വ്യത്യസ്തമായ രീതിയിലാണ് ടീസറാണ് എത്തിയിരിക്കുന്നത്. നീ കോ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


അജുവിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ ഔദ്യോഗികമായി റിലീസ് ചെയ്തതും. ഇപ്പോഴിതാ ടീസറിനും ലവകുശ മിനും ആശംസകളുമായി സാക്ഷാല്‍ മോഹന്‍ലാല്‍ എത്തി. അജു പോസ്റ്റ് ചെയ്ത വിഡിയോ ടീസറില്‍ കമന്റ് ചെയ്താണ് മോഹന്‍ലാല്‍ ആശംസ അറിയിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക