Image

വൈസ് പ്രിന്‍സിപ്പള്‍ മൈക്കിള്‍ ഇടിക്കുളയായി മോഹന്‍ലാല്‍, വെളിപാടിന്റെ പുസ്തകത്തിന്റെ രണ്ടാം ടീസര്‍

Published on 29 August, 2017
വൈസ് പ്രിന്‍സിപ്പള്‍ മൈക്കിള്‍ ഇടിക്കുളയായി മോഹന്‍ലാല്‍, വെളിപാടിന്റെ പുസ്തകത്തിന്റെ രണ്ടാം ടീസര്‍

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകത്തിന്റെ ടീസര്‍ എത്തി. വൈസ് പ്രിന്‍സിപ്പള്‍ പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ രണ്ട് ഗെറ്റപ്പുകളും ടീസറിലുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക പ്രീതി നേടിയ രേഷ്മ അന്ന രാജനാണ്. ഷാന്‍ റഹ്മാനാണ് സംഗീതം. വിഷ്ണവു ശര്‍മ ഛായാഗ്രഹണം നിര്‍മഹിക്കുന്നു. ബെന്നി പി നായരമ്പലത്തിന്റേതാണ് കഥ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക