Image

പ്രസ് ക്ലബിന്റെ വിവിധ അവാര്‍ഡുകള്‍ മന്ത്രി വി.എസ്. സുനില്‍ കുമാര്‍ സമ്മാനിച്ചു

Published on 29 August, 2017
പ്രസ് ക്ലബിന്റെ വിവിധ അവാര്‍ഡുകള്‍ മന്ത്രി വി.എസ്. സുനില്‍ കുമാര്‍ സമ്മാനിച്ചു
ചിക്കാഗോ: ഇന്ത്യാ പ്രസ് ക്ലബിന്റെ വിവിധ അവാര്‍ഡുകള്‍ പ്രസ് കണ്‍ വന്‍ഷനില്‍ മന്ത്രി വി.എസ്. സുനില്‍ കുമാര്‍ സമ്മാനിച്ചു.

മാധ്യമ പ്രവര്‍ത്തകനുള്ള പ്രത്യേക പുരസ്‌കാരം ജീമോന്‍ റാന്നി ഏറ്റു വാങ്ങി. സാമൂഹിക സേവനത്തിനുള്ള അവാര്‍ഡ് മറിയാമ്മ പിള്ള, ബി. മാധവന്‍ നായര്‍ എന്നിവര്‍ക്കു സമ്മാനിച്ചു. സാഹിത്യത്തിനുള്ള പ്രത്യേക പുരസ്‌കാരം സണ്ണി മാളിയേക്കലിനു സമ്മാനിച്ചു. (എന്റെ പുസ്തകം.) ഡാലസില്‍ നിന്നുള്ളപത്രപ്രവര്‍ത്തകനായപി.പി. ചെറിയാനെയും ആദരിച്ചു.

പ്രസ് ക്ലബിന്റെ ഉപഹാരം നാട്ടില്‍ നിന്ന് എത്തിയ അതിഥികള്ക്കും സ്പൊണ്‍സര്‍മാര്‍ക്കും പ്രസ് ക്ലബ് ഭാരവാഹികള്‍ സമ്മാനിച്ചു 


പ്രസ് ക്ലബിന്റെ വിവിധ അവാര്‍ഡുകള്‍ മന്ത്രി വി.എസ്. സുനില്‍ കുമാര്‍ സമ്മാനിച്ചുപ്രസ് ക്ലബിന്റെ വിവിധ അവാര്‍ഡുകള്‍ മന്ത്രി വി.എസ്. സുനില്‍ കുമാര്‍ സമ്മാനിച്ചുപ്രസ് ക്ലബിന്റെ വിവിധ അവാര്‍ഡുകള്‍ മന്ത്രി വി.എസ്. സുനില്‍ കുമാര്‍ സമ്മാനിച്ചുപ്രസ് ക്ലബിന്റെ വിവിധ അവാര്‍ഡുകള്‍ മന്ത്രി വി.എസ്. സുനില്‍ കുമാര്‍ സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക