Image

ലാല്‍ കെയേഴ്സ് ബഹ്‌റൈന്‍ തൊഴിലാളികള്‍ക്കൊപ്പം ഓണം ആഘോഷിച്ചു.

Published on 05 September, 2017
ലാല്‍ കെയേഴ്സ് ബഹ്‌റൈന്‍ തൊഴിലാളികള്‍ക്കൊപ്പം ഓണം ആഘോഷിച്ചു.
ലാല്‍ കെയേഴ്സ് ബഹ്‌റൈന്‍ സല്‍മാനിയ റൈറ്റ് ക്ലീന്‍ ഓട്ടോ സര്‍വീസിലെ  അമ്പതോളം തൊഴിലാളികള്‍ക്ക്  തിരുവോണ സദ്യ നല്‍കികൊണ്ട്  ഓണം ആഘോഷിച്ചു.  ലാല്‍ കെയേഴ്സ് ബഹ്‌റൈന്‍ പ്രസിഡന്റ്‌ ജഗത് കൃഷ്ണകുമാര്‍, സെക്രെട്ടറി എഫ്.എം. ഫൈസല്‍, ട്രെഷറര്‍ ഷൈജു, മറ്റു എക്സിക്യുട്ടിവ് അംഗങ്ങള്‍ മനോജ്‌ മണികണ്ടന്‍, അരുണ്‍ തൈക്കാട്ടില്‍, അരുണ്‍ നെയ്യാര്‍, കിരീടം ഉണ്ണി, അനു എബ്രഹാം, അജീഷ് മാത്യു, മണിക്കുട്ടന്‍, രാജേഷ്‌, സ്മിജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.       
ലാല്‍ കെയേഴ്സ് ബഹ്‌റൈന്‍ തൊഴിലാളികള്‍ക്കൊപ്പം ഓണം ആഘോഷിച്ചു.ലാല്‍ കെയേഴ്സ് ബഹ്‌റൈന്‍ തൊഴിലാളികള്‍ക്കൊപ്പം ഓണം ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക