Image

ദിലീപിനെ കെ.ബി ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചു

Published on 05 September, 2017
ദിലീപിനെ കെ.ബി ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചു

ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയാണ് അദ്ദേഹം ജയിലിലെത്തിയത്.

സംവിധായകന്‍ രഞ്ജിത്, നടന്മാരായ ജയറാം,ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ജോര്‍ജ്, സുരേഷ് കൃഷ്ണ എന്നിവര്‍ കഴിഞ്ഞ ദിവസം ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.

ജാമ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് തിരുവോണ നാളിലും ദിലീപിന് ജയിലില്‍ കഴിയേണ്ടിവന്ന സാഹചര്യത്തിലാണ് നടന്മാര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക