Image

ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ കോളേജ് ഫെയര്‍

Published on 06 September, 2017
ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ കോളേജ് ഫെയര്‍
ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് കോളേജ് ഫെയര്‍ സംഘടിപ്പിക്കുന്നു.

ഫിലാഡല്‍ഫിയ റീജിയണിലുള്ള വവിധ കോളേജുകളേയും, യൂണിവേഴ്‌സിറ്റികളേയും കോര്‍ത്തിണക്കി സെപ്റ്റംബര്‍ 9-ാം തീയ്യതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ 3 മണി വരെ, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വെച്ച് (1009 Unruh Ave, Phila, PA 19111), കോളേജ് ഫെയര്‍ സംഘടിപ്പിക്കുന്നു. ഇതിനോടൊപ്പം, സൗജന്യമായ SAT റിവ്യൂ ക്ലാസസ്സും, FASFA കൗണ്‍സിലിങ്ങും നല്‍കുന്നതായിരിക്കും. 8, 9, 10, 11 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, അവരുടെ മാതാപിതാക്കള്‍ക്കും വിവിധ കോളേജ് യൂണിവേഴ്‌സിറ്റി പ്രൈസെന്റെറ്റീവിസിനെ നേരിട്ട് കണ്ട് ഉപദേശങ്ങള്‍ തേടുന്നതിലൂടെ അവസരമ ലഭ്യമാണ്. SAT റിവ്യൂ ക്ലാസില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി ഭക്ഷണ സൊകര്യം ക്രമീകരിച്ചിട്ടുണ്ട്. ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെലോഷിപ്പ് സംഘടിപ്പിക്കുന്ന ഈ കോളേജ് ഫെയറിലേക്ക് ഏവര്‍ക്കും സ്വാഗതം.

ഫിലാഡല്‍ഫിയ റീജിയണിലെ 22 ദേവാലയങ്ങള്‍ക്കും കൂട്ടായ്മ ആയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ്, കഴിഞ്ഞ 30 വര്‍ഷമായി, കര്‍മ്മ നിരതമായ പ്രവര്‍ത്തന ശൈലി കൊണ്ടും, ഐക്യബലം കൊണ്ടും മാതൃകാപരമായ നേട്ടങ്ങളആണ് കൈവരിച്ചിട്ടുള്ളത്.

കോളേജ് ഫെയര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- എക്യൂമെനിക്കല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ബിന്‍സി ജോണ്‍- 215 400 0843
എക്യൂമെനിക്കല്‍ പ്രൊ. സജീവ് ശ്ങ്കരത്തില്‍- 267 767 4275

Join WhatsApp News
Mathew V. Zacharia .(Former N Y State School Board Member (1999-2002) 2017-09-06 15:42:22
Very useful to the community by the ecumenical church group
Mathew V. Zacharia ( Former N Y State School Board Member (1999-2002 )
ശമരിയാക്കാരി മറിയ 2017-09-06 16:40:57
ഞാൻ അഞ്ചു പ്രാവശ്യം കല്യാണം കഴിച്ച  ശമരിയാക്കാരിയാണ്. ഇപ്പോൾ കൂടെയുള്ളവൻ കൂടെകൂടിയിട്ട് അതികം ആയില്ല. ( പണ്ട് കത്തോലിക്ക അച്ചനായിരുന്നു എന്നാണ് പറയുന്നത്. പിള്ളാരോട് വൃത്തികേടായി പെരുമാറിയപ്പോൾ നാട്ടുകാര് ഓടിച്ചതെന്ന തോന്നുന്നേ )  മുത്തെ തങ്കമ്മ കണ്ണേ കരളേ എന്നൊക്കെ പറഞ്ഞു ഇവന്മാരെല്ലാം എന്റെ കൂടെകൂടിയത്. പത്തു പിള്ളാരെ പ്രസവിച്ചതല്ലാതെ ഒരു  പ്രയോജനോം ഇല്ല. എങ്ങനെങ്കിലും സ്‌കൂളിലും കോളേജിലും പോയി പഠിച്ച് എന്തെങ്കിലും ഒക്കെ ആയിത്തീരണം എന്നുണ്ട്. നിങ്ങളുടെ ഈ മീറ്റിങ്ങിൽ വന്നാൽ എന്തെങ്കിലും ഉപദേശം കിട്ടുമോ? ഞങ്ങളെപോലെയുള്ളവരോട് വെറുപ്പുള്ള ഒരു പുള്ളിക്കാരൻ ഇവിടൊണ്ട്. അയാൾ ഇനി കുഴപ്പം സൃഷിടിക്കുമോ? നിങ്ങളുടെ പള്ളിയ്ക്കാർക്ക് കൊടുത്ത് കഴിഞ്ഞു ബാക്കി യുണ്ടെങ്കിൽ തന്നാൽ മതി. സ്വന്ത ജനത്തിനുള്ളത് എടുത്ത് പട്ടിക്ക് കൊടുക്കില്ല എന്ന് പറയുയരുത്. പട്ടികൾ നിങ്ങളുടെ ഇല നക്കിയല്ലേ ജീവിക്കുന്നത്?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക