Image

മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് തിരുവോണനാളില്‍ ഓണസദ്യ നല്‍കി

Published on 07 September, 2017
മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് തിരുവോണനാളില്‍ ഓണസദ്യ നല്‍കി
 മെല്‍ബണ്‍: മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി തിരുവോണനാളില്‍ സംഘടിപ്പിച്ച ഓണസദ്യ വിപ്ലവ ഗായിക പി.കെ മേദിനി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അഡ്വ. അനസ് അലി, അന്പലപ്പുഴ ബ്ലോക്ക് സെക്രട്ടറി സജീര്‍, സിപിഐഎം കലവൂര്‍ ബ്രാഞ്ച് സെക്രട്ടറി അരുണ്‍ ദാസ് എന്നിവര്‍ക്കു പുറമേ മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മയെ പ്രതിനിധികരിച്ച് പ്രസിഡന്റ് തിരുവല്ലം ഭാസി, സോജന്‍ വര്‍ഗീസ്, അജിത ചിറയില്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക