Image

സുപീം കോടതി ഗര്‍ഭഛിദ്രം അനുവദിച്ച പതിമൂന്നുകാരി പ്രസവിച്ചു

Published on 08 September, 2017
സുപീം കോടതി ഗര്‍ഭഛിദ്രം അനുവദിച്ച പതിമൂന്നുകാരി പ്രസവിച്ചു
മുംബൈ: സുപീം കോടതി ഗര്‍ഭഛിദ്രത്തിന്‌ അനുമതി നല്‍കിയ പതിമൂന്നുകാരി പ്രസവിച്ചു. മുംബൈയിലെ ജെജെ ആശുപത്രിയില്‍ ശസ്‌ത്രക്രിയയിലൂടെയാണ്‌ പെണ്‍കുട്ടി ആണ്‍കുഞ്ഞിനു ജന്‍മം നല്‍കിയത്‌.

 1.8 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ ആശുപത്രിയിലെ നിയോനേറ്റല്‍ ഐസിയുവില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. `അമ്മ'യ്‌ക്ക്‌ ഒരാഴ്‌ചകൂി ആശുപത്രിയില്‍ കഴിയേണ്ടിവരും.

ബലാത്സംഗത്തിനിരയായി കൗമാരക്കാരി?യുടെ 30 ആഴ്‌ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ കഴിഞ്ഞദിവസം സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക