Image

നടിയുടെ മൊഴി നെടുമ്പാശ്ശേരി സിഐ രേഖപ്പെടുത്തി

Published on 09 September, 2017
നടിയുടെ മൊഴി നെടുമ്പാശ്ശേരി സിഐ രേഖപ്പെടുത്തി
കൊച്ചി: പിസി ജോര്‍ജ്ജ് അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയെന്ന പരാതിയില്‍ നടിയുടെ മൊഴി നെടുമ്പാശ്ശേരി സിഐ രേഖപ്പെടുത്തി.

പിസി ജോര്‍ജ്ജ് നിരന്തരം തനിക്ക് മാനഹാനിയുണ്ടാക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമ്പാശ്ശേരി പോലീസാണ് കേസെടുത്തത്.

നിരന്തരം തനിക്കെതിരെ ഉയര്‍ത്തിയ പ്രസ്താവനകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ സംശയം ഉണ്ടാക്കാനും തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതിനും ഇടവരുത്തി എന്നാണ് മൊഴി. 
Join WhatsApp News
ഫൂലൻദേവി 2017-09-09 13:26:45
അമേരിക്കയിൽ എങ്ങാൻ കൂടിക്കോ അല്ലെങ്കിൽ ദിലീപിന്റെ അടുത്ത മുറിയിൽ നിലത്തിരുന്നു ഉണ്ടൻപൊരി തിന്നാം ആനേടെ തടി ആരണേടെ ബുദ്ധി.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക