അരിക്കുഴ: തരണിയില്‍ പരേതനായ വര്‍ഗീസിന്റെ
മകന് ജോസഫ് (72) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച
കാലിഫോര്‍ണിയായില്‍. ഭാര്യ മോളിക്കുട്ടി ഇലഞ്ഞി വല്ലൂത്തടത്തില്
പുത്തന്‍പുരയില്‍ കുടുംബാംഗം.
മക്കള്‍: ലീന, ജോര്‍ജ്. മരുമകന്: ജോണ്‍ വര്‍ഗീസ് (ന്യൂയോര്‍ക്ക്)
സഹോദരങ്ങള്‍: മേരി (നെയ്യശേരി), ജയിംസ് (അരിക്കുഴ), ആനീസ് (അരിക്കുഴ),
മില്‍സി (ആരക്കുഴ), പരേതരായ മാത്യു, ജോര്‍ജ്, പോള്‍.