Image

പി.സി. ജോര്‍ജിനെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി

Published on 09 September, 2017
പി.സി. ജോര്‍ജിനെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി

കൊച്ചി: പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി. തനിക്കെതിരായ പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്ന് നടി പോലീസിനു മൊഴി നല്‍കി. സാധാരണക്കാര്‍ക്കിടയില്‍ തന്നെക്കുറിച്ച് സംശയത്തിന് ഇടയാക്കിയെന്നും തനിക്കെതിരായ പ്രചാരണത്തിന് പരാമര്‍ശം ചിലര്‍ ഉപയോഗിച്ചെന്നും നടി മൊഴി നല്‍കി. അതേസമയം നടിയുടെ മൊഴി പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക