Image

ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്ന് ശ്രീനിവാസന്‍

Published on 09 September, 2017
ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്ന് ശ്രീനിവാസന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി നടന്‍ ശ്രീനിവാസന്‍ രംഗത്ത്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. ദിലീപ് ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്യില്ല. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക