Image

പശു ആണ് അമ്മ (കവിത: മാത്യു മൂലേച്ചേരില്‍)

Published on 09 September, 2017
പശു ആണ് അമ്മ (കവിത: മാത്യു മൂലേച്ചേരില്‍)
പശുക്കളുടെ പാല് കുടിച്ചാ പല കുഞ്ഞുങ്ങളും വളരുന്നത്!

ആധുനീക അമ്മമാര്‍
കുഞ്ഞുങ്ങള്‍ക്കു അത് കൊടുക്കാറില്ല

അവര്‍ക്ക്!
മുട്ടിയാല്‍ പിഴിയും
മുട്ടിക്കൊടുക്കുന്നവന്‍ കുടിക്കും

സുഖം! സംതൃപ്തി!

രൂപമാണ് പ്രശ്‌നം,
സൌന്ത്യര്യമാണ് കാര്യം!

പശുക്കളുടെ കാഷ്ടം തിന്നാ
ചെടികള്‍ വളരുന്നത്;
അതിന്‍ ആഹാരം തിന്നാ
മനുഷ്യന്‍ വളരുന്നത് ;
അതിന്റെ ദുഷ്ട കൊഴുപ്പിലാ
ലിംഗങ്ങള്‍ ത്രസിക്കുന്നത്;
തലമുറകള്‍ നിലനില്‍ക്കുന്നത്!

പത്തുമാസം ചുമന്ന കഥകള്‍ കേള്‍ക്കാം
അത് ഒരു സുഖത്തിന്റെ ഒടുവിലത്തെ വേദനകള്‍ മാത്രം!

അമ്മിഞ്ഞപ്പാല് തന്നു നമ്മളെ വളര്‍ത്തുന്നവള്‍ ആണ് അമ്മ;
ഫോര്‍മുലകളും, കുപ്പിപ്പാലുമല്ല!

പശുവിന്‍ പാല് കുടിച്ചുവളര്‍ന്നവര്‍
അമ്മയെ കൊല്ലുമോ?
അമ്മയുടെ ഇറച്ചി ഭക്ഷിക്കുമോ?

ഞാന്‍ സംഘിയല്ല!
ഒരു സംഘ പ"രി"വാറുമല്ല

പശുവിറച്ചി
പ്രൊട്ടീന് നിറഞ്ഞ ആഹാരം.

പശുവിനെ കൊല്ലുന്നത്
അമ്മയെ കൊല്ലുന്നതിനു തുല്യം!

എന്നിരുന്നാലും
പശുക്കളെ കയറൂരി തെരുവില്‍ അലയാന്‍ വിടുന്നവര്‍
സ്വന്തം അമ്മയെ
വേശ്യാവൃദ്ധിയ്ക്ക് അയക്കുന്നതിനു തുല്യം!
Join WhatsApp News
വെണ്മണി 2017-09-12 15:01:00

ആധുനിക അമ്മമാർ
'അത്' കൊടുക്കുന്നില്ല പോലും
ഏതെന്നുള്ളത് അവ്യക്തവും.
അച്ചൻ മുട്ടിയാൽ
കുട്ടിക്ക് കിട്ടുന്നതെങ്ങനെ ?
അച്ഛൻ മുട്ടുമ്പോൾ
കുട്ടി വന്നാൽ
കുട്ടിക്ക് തട്ടുകിട്ടും
ഒന്നിനും ഇല്ല നില
മുലയും നശിക്കും ഓർത്താൽ
മൂലഞ്ചേരി 'അത്' ഓർത്തിരിപ്പത് നന്ന്
ഇന്നിനി മുട്ടണ്ട


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക