Image

ശാന്തം പാപം! (കവിത: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D)

Published on 10 September, 2017
ശാന്തം പാപം! (കവിത: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D)
നിറുത്താതെ യാത്രചെയ്യുവോര്‍
അല്ലെങ്കില്‍ നിരന്തര സവാരിക്കാര്‍
അതുമല്ലെങ്കില്‍.....

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക
Join WhatsApp News
വിദ്യാധരൻ 2017-09-14 09:52:12
;ഇവിടെ മത്സരത്തിന്റ രേതസ്
വിതച്ചതാരാണ് ?
ഇവിടെ ജാതിവർഗ്ഗവർണ്ണങ്ങൾ
തീർത്തതാരാണ് ?
ഇവിടെ മരുപ്പച്ചകളെ തേടാൻ
പഠിപ്പിച്ചതാരാണ്?
ബാല്യത്തിൽ ആമയും മുയലും
കഥപറഞ്ഞെന്നെ മത്സരത്തിന്റെ
ബാലപാഠങ്ങൾ ഉരുവിട്ട
ഗുരു എവിടെ?
അവതാരങ്ങൾ ശാന്തമായി
ഉറങ്ങുമ്പോൾ
ഞാൻ ഓടുകയാണ്
അക്കരപ്പച്ച തേടി
നിലയ്ക്കാത്ത ഓട്ടം!
ജീവിത ചക്രങ്ങങ്ങളിൽ 
കുടുങ്ങി മരിയ്ക്കുംവരേയും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക