Image

ഫാ. തോമസ്‌ തൂങ്കുഴി നിര്യാതനായി

Published on 07 March, 2012
ഫാ. തോമസ്‌ തൂങ്കുഴി നിര്യാതനായി
സൂറിച്ച്‌: ഫാ. തോമസ്‌ തൂങ്കുഴി (70) സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിര്യാതനായി. പാലാ മല്ലികശ്ശേരി സ്വദേശിയാണ്‌. വര്‍ഷങ്ങളായി സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വിവിധ ഇടവകകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്‌ട്‌ എം.എസ്‌.എഫ്‌.എസ്‌ സഭാംഗമാണ്‌. കുറച്ച്‌ നാളായി അനാരോഗ്യത്തെ തുടര്‍ന്ന്‌ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്‌.
ഫാ. തോമസ്‌ തൂങ്കുഴി നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക