മാതാവ് : അന്നമ്മ ജോണ്‍; പിതാവ് : പരേതനായ ജോണ്‍ വൈദ്യന്
സഹോദരങ്ങള്‍ : കോശി വൈദ്യന് (ചിക്കാഗോ ), മറിയാമ്മ ജോര്‍ജ് (ചിക്കാഗോ), ഏലിയാമ്മ തോമസ് (തിരുവനതപുരം )
പൊതുദര്‍ശനം വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 8 മണിവരെ ക്രൊവല്‍ ബ്രദേഴ്സ് ഫ്യൂണറല്‍ ഹോം Crowell Brothers Funeral Homes & Crematory, 5051 Peachtree industrial boulevard, Peachtree Corners, Georgia. 30092
ശനിയാഴ്ച്ച രാവിലെ എട്ടുമണിക്ക് വിശുദ്ധ കുര്‍ബാനയും വിശുദ്ധ മദ്ബഹയോട് യാത്ര ചോദിക്കല്‍ ശുശ്രൂഷയും അറ്റലാന്റ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്സ് ദേവാലയത്തില്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടക്കും. 6000 live Oak parkway, (Suit 113) Norcross, Georgia 30093).
തുടര്‍ന്ന് സംസ്കാര ശുശ്രൂഷകള്‍ 11 മണിക്ക് ക്രൊവല്‍ ബ്രദേഴ്സ് ഫ്യൂണറല്‍ ഹോമില്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പൂര്‍ത്തീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.ജോണ്സണ് പുഞ്ചക്കോണം (770 310 9050)
തോമസ് ഈപ്പന് : 678-735-2718
തോമസ് ജോര്‍ജ്ജ് : 678-525-9083
ദീപക് അലക്സാണ്ടര്‍ :770-655-7441
ജേക്കബ് വൈദ്യന് :720-394-9872