Image

എന്റമ്മയുടെ ജിമിക്കി കമ്മൽ വൈറലാകുന്നു

Published on 11 September, 2017
എന്റമ്മയുടെ ജിമിക്കി കമ്മൽ വൈറലാകുന്നു
ഫീനിക്സ്  അരിസോണ.: ഗുരുധർമ്മ  പ്രചാരണ  സഭ  അരിസോണ യൂണിറ്റ് നടത്തിയ  ചതയാഘോഷ ത്തിൽ , യുക്ത ഷാനവാസ് , രമ്യ ബിജു, ശ്രീ ലക്ഷ്മി എന്നിവർ ചേർന്നവതരിപ്പിച്ച 'എന്റമ്മയുടെ ജിമിക്കി കമ്മൽ' എന്ന ഗാനത്തിന്റെ നൃത്തചുവടുകൾ  യൂട്യൂബിൽ  പോസ്റ്റ് ചെയ്തു മണിക്കൂറുകൾക്കകം പതിനായിരക്കണക്കിന് ആൾക്കാർ കാണുകയും നവ മാധ്യമങ്ങൾ ഏറ്റെടുത്തു വൈറലായിരിക്കുന്നു 
കൂടാതെ ആ ഗാനത്തിനൊപ്പം ചുവടു വച്ച  യുക്ത ഷാനവാസ് , രമ്യ ബിജു, ശ്രീ ലക്ഷ്മി എന്നിവരെ  ഈ ഡാൻസ് വീണ്ടും അവതരിപ്പിക്കുവാൻ അമേരിക്കയിലെ വിവിധ സംഘടനകൾ  ക്ഷണിച്ചിരിക്കുകയാണ് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക