Image

ക്രിസ്തീയ സംഗീത സായാഹ്‌നം സെപ്റ്റംബര്‍ 17 ടൊറോന്റോയില്‍.

സാം പടിഞ്ഞാറേക്കര Published on 12 September, 2017
ക്രിസ്തീയ  സംഗീത സായാഹ്‌നം സെപ്റ്റംബര്‍ 17  ടൊറോന്റോയില്‍.
കാനഡ സ്പിരിച്ചല്‍ യൂത്ത് ഗ്രൂപ്പും ഇന്‍സ്പിരേഷന്‍  ആമിറ ന്റെയും ആഭിമുഖ്യത്തില്‍ ക്രിസ്തീയ സംഗീത സായാഹ്‌നം ടൊറോന്റോയില്‍. സെപ്റ്റംബര്‍ 17  നു 5 .30 pm ന്  കേരള ക്രിസ്ത്യന്‍ അസംബ്ലി ടോറോന്റോ ( 121 Norfinch Dr, toronto,On, M3N, 1W8) യില്‍ നടക്കുന്ന സംഗീത സായാഹ്നത്തില്‍  ഡോ.ബ്ലെസ്സണ്‍  മേമന യും ഇന്‍സ്പിരേഷന്‍ ബാന്‍ഡും നേതൃത്വം  നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ബിമല്‍ റോയ് കാവാലം  647 786 9660
സാം പടിഞ്ഞാറേക്കര  905 516 2345
ഷാരോണ്‍ മാത്യു   647 764 9518

ക്രിസ്തീയ  സംഗീത സായാഹ്‌നം സെപ്റ്റംബര്‍ 17  ടൊറോന്റോയില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക