Image

സഭാനവീകരണ സ്വതന്ത്ര സംഘടന: ഷിക്കാഗോയില്‍ യോഗം ചേരുന്നു

ജോസ് കല്ലിടുക്കില്‍ Published on 12 September, 2017
സഭാനവീകരണ സ്വതന്ത്ര സംഘടന:  ഷിക്കാഗോയില്‍ യോഗം ചേരുന്നു
അമേരിക്കയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ സഭാനവീകരണ സ്വതന്ത്രസംഘടനയെ സംബന്ധിച്ച് 2017 ഓഗസ്റ്റ് 25 ന് ഒരു ടെലികോണ്‍ഫറന്‍സ് നടക്കുകയുണ്ടായി. ആ കോണ്‍ഫറന്‍സില്‍വെച്ച് സെപ്തംബര്‍ 30, 2017 ശനിയാഴ്ച ഷിക്കാഗോയില്‍ കൂടുതല്‍ ആലോചനകള്‍ക്കും നിര്‍ദ്ദിഷ്ടസംഘടനയുടെ ഔദ്യോഗിക രൂപീകരണത്തിനുമായി ഒരു യോഗം ചേരാന്‍ തീരുമാനമുണ്ടായി. 

അതിന്‍പ്രകാരം അന്നേദിവസം (September 30, 2017) 4323 West Irving Park, Chicago, IL 60641 -ല്‍ യോഗം ചേരുന്നതാണെന്ന് എല്ലാവരേയും അറിയിക്കുന്നു. സമയം രാവിലെ 11 മണി (11 A M). ആ യോഗത്തിലേയ്ക് നിങ്ങളെല്ലാവരേയും പ്രത്യേകം ക്ഷണിക്കുകയും അതില്‍    സജീവമായി പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ചാക്കോ കളരിക്കല്‍ (5866015195), ജോസ് കല്ലിടുക്കില്‍ (7739430416) എന്നിവരുമായി ബന്ധപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക