Image

പ്രതിപക്ഷ നേതൃ സ്ഥാനത്തുനിന്ന്‌ ചെന്നിത്തല മാറേണ്ട സാഹചര്യം ഇല്ലെന്ന്‌ ജോണി നെല്ലൂര്‍

Published on 12 September, 2017
 പ്രതിപക്ഷ നേതൃ സ്ഥാനത്തുനിന്ന്‌ ചെന്നിത്തല  മാറേണ്ട സാഹചര്യം  ഇല്ലെന്ന്‌ ജോണി നെല്ലൂര്‍
കൊച്ചി: പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന്‌ രമേശ്‌ ചെന്നിത്തല മാറേണ്ട സാഹചര്യം ഇപ്പോള്‍ യുഡിഎഫിനുള്ളില്‍ ഇല്ലെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ (ജോക്കബ്‌) വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍. ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളില്‍  മുന്നണിയിലുള്ളവര്‍ പൂര്‍ണ സംതൃപ്‌തരാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക