Image

ദൈവത്തിനു നന്ദി : ഫാ. ടോം ഉഴുന്നാലില്‍

Published on 12 September, 2017
ദൈവത്തിനു നന്ദി : ഫാ. ടോം ഉഴുന്നാലില്‍
മസ്‌ക്കറ്റ്‌ : ഭീകരരില്‍ നിന്ന്‌ മോചിതനായതില്‍ ദൈവത്തിനും ഒമാന്‍ രാജാവിനും നന്ദി പറഞ്ഞ്‌ ഫാ.ടോം ഉഴുന്നാലി ല്‍. മോചനത്തിന്‌ ദൈവത്തിനോട്‌ നന്ദി പറയുകയാണ്‌. മോചനത്തിന്‌ എല്ലാ ശ്രമങ്ങളും സ്വീകരിച്ച ഒമാന്‍ സുല്‍ത്താനും ഫാദര്‍ ടോം ഉഴുന്നാലി ല്‍ നന്ദി അറിയിച്ചു. 

സുല്‍ത്താന്‌ എല്ലാ ആയുരാരോഗ്യ സൌഖ്യവും ഉണ്ടാകട്ടെയെന്ന്‌ പ്രാര്‍ഥിക്കുന്നതായും ഫാദര്‍ ഉഴുന്നാല്‍ പറഞ്ഞു. 

മസ്‌ക്കറ്റിലെത്തിയശേഷം ഒമാന്‍ ചാനലുേേകളാട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സുരക്ഷിതത്വത്തിനും മോചനത്തിനുമായി പ്രാര്‍ഥിച്ച എല്ലാ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹോദരി സഹോദരന്മാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക