Image

ഗൗരി ലങ്കേഷിനെ വധിച്ചത്‌ കല്‍ബുര്‍ഗിയെ വെടിവച്ച പിസ്റ്റള്‍ ഉപയോഗിച്ച്‌ തന്നെ

Published on 13 September, 2017
 ഗൗരി ലങ്കേഷിനെ വധിച്ചത്‌ കല്‍ബുര്‍ഗിയെ വെടിവച്ച പിസ്റ്റള്‍ ഉപയോഗിച്ച്‌ തന്നെ
ബംഗളൂരു: കന്നട എഴുത്തുകാരന്‍ എം.എം കല്‍ബുര്‍ഗിയെ വെടിവച്ചു കൊലപ്പെടുത്തിയ പിസ്റ്റള്‍ ഉപയോഗിച്ച്‌ തന്നെയാണ്‌ മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ വധിച്ചതെന്ന്‌ അന്വേഷണ സംഘം.

കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ 7.65എംഎം പിസ്റ്റള്‍ ഉപയോഗിച്ചാണ്‌ ഗൗരി ലങ്കേഷിനേയും കൊലപ്പെടുത്തിയത്‌. ഒരേ പിസ്റ്റളെന്ന നിഗമനത്തിലെത്താന്‍ 80 ശതമാനത്തോളം സമാനതകളുണ്ടെന്ന്‌ അന്വേഷണ സംഘം വിലയിരുത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക