Image

2028-ലെ ഒളിമ്പിക്സ് ലോസാഞ്ചലസിൽ

Published on 13 September, 2017
2028-ലെ ഒളിമ്പിക്സ് ലോസാഞ്ചലസിൽ
ലിമ: 2024 ലെ ഒളിമ്പിക്സിന് പാരീസും 2028 ലെ ഒളിമ്പിക്സിന് ലോസ് ആഞ്ജലിസും വേദിയാകും. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടേതാണ് പ്രഖ്യാപനം. ആദ്യമായാണ് വേദികള്‍ ഒരുമിച്ച് പ്രഖ്യാപിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക