ന്യൂ യോര്‍ക്ക്: മംഗലം ഇളയിടത്തു തേലക്കാട്ട്
പരേതനായ റ്റി. സി. ജോര്‍ജിന്റെ ഭാര്യ റിട്ടയേര്‍ഡ് അദ്ധ്യാപിക തങ്കമ്മ
ജോര്‍ജ് (അന്നാമ്മ 96) ന്യു യോര്‍ക്കില്‍ നിര്യാതയായി. സംസ്കാരം
പിന്നീട്.
മക്കള്‍ : ജോര്‍ജ് ചെറിയാന് (റിട്ടയേര്‍ഡ് സൂപ്രണ്ട്, മലനാട് ബാങ്ക്
നെടുംകണ്ടം) Fr. ഡോ. ജോര്‍ജ് കോശി (വികാരി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ്
ചര്‍ച്ച്, പോര്‍ട്ട്ചെസ്റ്റര്‍, ന്യൂ യോര്‍ക്ക്) സിസിലികുട്ടി ശാമുവല്‍
(മാവേലിക്കര) ജോര്‍ജ് വര്‍ഗീസ് (മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍,
ചെങ്ങന്നൂര്‍) ജോര്‍ജ് എബ്രഹാം (USA) ലാലി തോമസ് (USA) ഡോ. ഫിലിപ്പ്
ജോര്‍ജ് (ട്രസ്റ്റി ബോര്‍ഡ് ചെയര്മാന്, വെസ്റ്റ് ചെസ്റ്റര്‍ മലയാളി
അസോസിയേഷന്)
മരുമക്കള്‍: തോമസ് ജോസഫ് (കളപ്പുരക്കല്‍, ഒളശ്ശ , കോട്ടയം; ഗ്രേസി കുട്ടി,
തേലപ്പുറത്തു, കല്ലുംങ്കല്‍; ബാവക്കുട്ടി , മാടത്തിരമ്പില്, കുഴിമറ്റം;
സാലി നക്കിരേത്ത് വടക്കേതില്‍, ഇലന്തൂര്‍; സോലി, അമ്പാട്ട് പാലക്കല്‍
പുന്നവേലി, ഷൈല (USA).
വ്യൂയിങ്ങ് ഞായറാഴ്ച ഉച്ചയ്ക്ക് 3 മണി മുതല്‍ 9 മണിവരെ സെന്റ് ജോര്‍ജ്
ഓര്‍ത്തഡോക്സ് ചര്‍ച്ച്, പോര്‍ട്ട്ചെസ്റ്റര്‍, ന്യൂ യോര്‍ക്ക്