Image

ദൂരഗോപുരങ്ങള്‍ മലയാളം ടിവിയില്‍

Published on 07 March, 2012
ദൂരഗോപുരങ്ങള്‍ മലയാളം ടിവിയില്‍
വിഭാഗീയത കൊടികുത്തിവാഴുന്ന പ്രവാസമണ്ണിലെ ഈ കാലഘട്ടത്തില്‍ ജാതിമതവര്‍ണ്ണ വ്യത്യാസങ്ങള്‍ക്ക് അതീതമായി മലയാളഭാഷ എന്ന പൊന്‍നൂലില്‍ കോര്‍ത്തപോലെ- നമ്മുടെ ഭാഷയെ അമ്മയുടെ മുലപ്പാലിനുതുല്യമായി സ്നേഹിക്കുന്ന ഒരുപിടി ആളുകളെ തിരിച്ചറിയുകയാണ്‌ മലയാളം ടിവിയുടെ ഈ പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത്. അവരുടെ സംഭാവനകള്‍, നേര്‍ക്കാഴ്ചകള്‍, പുസ്തകങ്ങള്‍, വരുംകാല സൃഷ്ടികള്‍  ഇവയെല്ലാം സഹൃദയരോട് പങ്കുവെക്കാന്‍ ഒരവസരം!
മാര്‍ച്ച് 7 ബുധനാഴ്ച വൈകുന്നേരം 8:30-ന്‌ ഈ പ്രോഗ്രാം മലയാളം ടിവിയില്‍ ആരംഭിക്കും. സര്‍ഗ്ഗവേദിയുടെ പ്രസിഡന്റ് ആയ മനോഹര്‍ തോമസാണ്‌ ഇതിന്റെ അവതാരകന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: info@malayalamtv.tvhttp://www.youtube.com/watch?v=xX-Lhn2yKQo , manohartho@yahoo.com
ദൂരഗോപുരങ്ങള്‍ മലയാളം ടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക