ദുബൈ: കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷമായി മധ്യമ രംഗത്തെ നിറസാനിധ്യവും, നാലു വര്‍ഷമായി ഗള്‍ഫ് മാധ്യമത്തിന്റെ ന്യൂസ് ബ്യൂറോ ചിഫ് ആയി സേവനമനുഷ്ടിച്ചു നാട്ടിലേക്കു പോകുന്ന എം.ഫിറോസ് ഖാന് ദുബായ് കെ.എം.സി.യുടെ സ്നേഹോഷ്മളമായ യത്രയപ്പ്. ദുബായ് കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് നടന്ന യാത്രയപ്പ് സംഗമത്തില്‍ ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ഫിറോസ് ഖാന് കെ.എം.സി.സിയുടെ ഉപഹാരം നല്കി. എം.ഫിറോസ് ഖാനെ ദുബൈ കെ.എം.സി.സി മീഡിയ വിംഗ് ജന:കണ്‍വീനര്‍ നിഹ്മതുള്ള മങ്കട സദസ്സിനു പരിചയപെടുത്തി. സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി,ആവയില്‍ ഉമ്മര്‍, എം.എ മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍ തോട്ടുംഭാഗം, എന്‍.കെ ഇബ്രാഹിം, അഡ്വ:സാജിദ് അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു. ആക്റ്റിംഗ് ജന:സെക്രട്ടറി ഇസ്മായില്‍ ഏറാമല സ്വാഗതവും സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.
എം.ഫിറോസ് ഖാന് ദുബൈ കെ.എം.സി.സിയുടെ ഉപഹാരം പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ നല്കുന്നു.