Image

നടന്‍ ഹാരി ഡീന്‍ സ്റ്റാന്‍ഡന്‍ അന്തരിച്ചു

Published on 18 September, 2017
നടന്‍ ഹാരി ഡീന്‍ സ്റ്റാന്‍ഡന്‍ അന്തരിച്ചു

ഹോളിവുഡ് നടന്‍ ഹാരി ഡീന്‍ സ്റ്റാന്‍ഡന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ലോസ് ആഞ്ചലസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടോളം അമേരിക്കന്‍ സിനിമ, സീരിയല്‍ മേഖലകളിലെ നിറസ്സാന്നിധ്യമായിരുന്നു ഹാരി ഡീന്‍ സ്റ്റാന്‍ഡന്‍. 150ഓളം സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക