Image

ദാദ ഒടുവില്‍ അമ്മയുടെയും കുഞ്ഞിന്റെയും ചിത്രമെടുത്തു; പൃഥ്വിക്ക് സുപ്രിയയുടെ മറുപടി

Published on 18 September, 2017
ദാദ ഒടുവില്‍ അമ്മയുടെയും കുഞ്ഞിന്റെയും ചിത്രമെടുത്തു; പൃഥ്വിക്ക് സുപ്രിയയുടെ മറുപടി
മകള്‍ അലംകൃതയുടെയും ഭാര്യ സുപ്രിയയുടെയും ചിത്രം പങ്കുവച്ച് പൃഥ്വിരാജ്. അലംകൃതയെ സുപ്രിയ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് പൃഥ്വി ആരാധകരുമായി പങ്കുവച്ചത്. അമ്മയും മകളും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ആദ്യമായാണ് പൃഥ്വി പ്രേക്ഷകരെ കാണിക്കുന്നത്. തുടര്‍ന്ന് ചിത്രം കണ്ട സുപ്രിയ പൃഥിക്ക് മറുപടിയുമായി രംഗത്തെത്തി. ‘അവസാനം ദാദ മമ്മയുടെയും ബേബിയുടെയും ചിത്രമെടുത്തു’ സുപ്രിയ കുറിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക