Image

ഷാര്‍ജ ഭരണാധികാരി കേരള സന്ദര്‍ശനത്തിന്

Published on 18 September, 2017
ഷാര്‍ജ ഭരണാധികാരി കേരള സന്ദര്‍ശനത്തിന്

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖ്വാസിമി കേരളം സന്ദര്‍ശിക്കും. ഈ മാസം 24 മുതല്‍ 28 വരെയാണു സന്ദര്‍ശനമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാര്‍ജ സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗം കൂടിയായ അദ്ദേഹം എത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക