Image

വ്യാജ സന്യാസിമാരുടെ പേരുകള്‍ പുറത്തുവിട്ട ഹിന്ദുനേതാവിനെ കാണാതായി

Published on 19 September, 2017
വ്യാജ സന്യാസിമാരുടെ പേരുകള്‍ പുറത്തുവിട്ട ഹിന്ദുനേതാവിനെ കാണാതായി

ന്യൂഡല്‍ഹി: ആള്‍ദൈവം ഗുര്‍മീത്‌ റാം റഹീം അറസ്റ്റിലായ സാഹചര്യത്തില്‍ വ്യാജസന്ന്യാസിമാരുടെ പട്ടിക തയ്യാറാക്കി പുറത്തുവിട്ട ഹിന്ദുനേതാവിനെ കാണാതായിതെലങ്കാന നേതാവിനെ കാണാതായി. അഖില ഭാരതീയ അഖാഡ പരിഷത്‌ വക്താവും ഉദാസി അഖാഡയുടെ തലവനുമായ മഹന്ത്‌ മോഹന്‍ദാസിനെയാണ്‌ കാണാതായത്‌. 

ഹരിദ്വാറില്‍നിന്ന്‌ മുംബൈയിലെ കല്യാണിലേക്കുള്ള തീവണ്ടി യാത്രക്കിടെയാണ്‌ കാണാതായത്‌. മെഡിക്കല്‍ ചെക്കപ്പിനുവേണ്ടിയാണ്‌ മുംബൈയിലേക്ക്‌ പോയിരുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക