Image

കേരളത്തില്‍ 7 പുതിയ പോലീസ്‌ സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നു

Published on 20 September, 2017
കേരളത്തില്‍ 7 പുതിയ പോലീസ്‌ സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നു

തിരുവനന്തപുരം: 2016-17 ബജറ്റ്‌ പ്രസംഗത്തില്‍ പ്രഖ്യാപിച്ച ഏഴു പൊലീസ്‌ സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നതിന്‌ ഭരണാനുമതി നല്‍കാന്‍ തീരൂമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ്‌ തീരുമാനം.

അച്ചന്‍കോവില്‍ (കൊല്ലം റൂറല്‍), കൈപ്പമംഗലം (തൃശ്ശൂര്‍ റൂറല്‍), കൊപ്പം (പാലക്കാട്‌), തൊണ്ടര്‍നാട്‌ (വയനാട്‌), നഗരൂര്‍ (തിരുവനന്തപുരം റൂറല്‍), പിണറായി (കണ്ണൂര്‍), പുതൂര്‍ (പാലക്കാട്‌) എന്നിവിടങ്ങളിലാണ്‌ പുതിയ പൊലീസ്‌ സ്‌റ്റേഷനുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക