Image

ട്യൂഷന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മുഖ്യാധ്യാപകന്‍ അറസ്റ്റില്‍

Published on 20 September, 2017
ട്യൂഷന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച  മുഖ്യാധ്യാപകന്‍ അറസ്റ്റില്‍

തളിപ്പറമ്പ്‌: വീട്ടില്‍ ട്യൂഷന്‌ എത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ഹൈസ്‌കൂള്‍ മുഖ്യാധ്യാപകനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ്‌ ചെയ്‌തു. തളിപ്പറന്‌പ്‌ സ്വദേശിയായ അധ്യാപകനെ ഇന്ന്‌ രാവിലെയാണ്‌ തളിപ്പറമ്പ്‌ പ്രിന്‍സിപ്പല്‍ എസ്‌ഐ പി.എ.ബിനുമോഹന്‍ അറസ്റ്റ്‌ ചെയ്‌തത്‌.

കഴിഞ്ഞമാസം ഇരുപതിനായിരുന്നു കേസ്‌ ആസ്‌പദമായ സംഭവം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക