Image

മന്ത്രി സ്ഥാനത്തേക്ക്‌ തിരിച്ചെത്തുന്നതിനെക്കുറിച്ച്‌ ചിന്തിച്ചിട്ടില്ലെന്ന്‌ ഇ.പി.ജയരാജന്‍

Published on 20 September, 2017
മന്ത്രി സ്ഥാനത്തേക്ക്‌ തിരിച്ചെത്തുന്നതിനെക്കുറിച്ച്‌ ചിന്തിച്ചിട്ടില്ലെന്ന്‌ ഇ.പി.ജയരാജന്‍


കണ്ണൂര്‍: തനിക്കെതിരായ ബന്ധു നിയമനക്കേസ്‌ നിലനില്‍ക്കില്ലെന്ന വിജിലന്‍സ്‌ കണ്ടെത്തലിനെ സ്വാഗതം ചെയ്‌ത്‌ മുന്‍മന്ത്രി ഇ.പി.ജയരാജന്‍. 

മന്ത്രി സ്ഥാനത്തേക്ക്‌ തിരിച്ചെത്തുന്നതിനെക്കുറിച്ച്‌ താന്‍ ആലോചിച്ചിട്ട്‌ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക