Image

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്നു

Published on 21 September, 2017
അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്നു

ജമ്മു: ജമ്മു കാഷ്‌മീരിലെ ആര്‍എസ്‌ പുരയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്നു. ആര്‍എസ്‌ പുരയിലെ അര്‍നിയ സെക്ടറില്‍ വ്യാഴാഴ്‌ച പുലര്‍ച്ചയും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ ആക്രമണം നടത്തി.

സൈനിക പട്രോളിംഗിനു നേരെ കഴിഞ്ഞ ദിവസം പാക്‌ സേന നടത്തിയ വെടിവയ്‌പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു സൈനികനു പരിക്കേറ്റിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക