Image

മലപ്പുറത്ത്‌ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു; യുവതി കസ്റ്റഡിയില്‍

Published on 21 September, 2017
മലപ്പുറത്ത്‌ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു; യുവതി കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത്‌ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. പുറത്തൂര്‍ സ്വദേശിയായ യുവാവിന്‌ നേരെയാണ്‌ അക്രമണം ഉണ്ടായത്‌. 

ഇയാള്‍ക്കൊപ്പം ലോഡ്‌ജില്‍ ഉണ്ടായിരുന്ന യുവതിയെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക