Image

ചന്നൈയിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു

Published on 08 March, 2012
ചന്നൈയിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു
ചെന്നൈ: ചെന്നൈയിലെ വിവിധ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തിവന്നിരുന്ന പണിമുടക്ക് പിന്‍വലിച്ചു. അപ്പോളോ ആശുപത്രിയിലെ നഴ്‌സുമാര്‍ ഒഴികെയുള്ളവരാണ് സമരം പിന്‍വലിച്ചത്. സേവന, വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നഴ്‌സുമാരുടെ സമരം. മലയാളികളടക്കം നിരവധി നഴ്‌സുമാരാണ് സമരത്തില്‍ പങ്കെടുത്തത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക