Image

ഫാദര്‍ ടോം ഉഴുന്നാലില്‍ ഒക്ടോബര്‍ ഒന്നിന്‌ കേരളത്തിലെത്തും

Published on 22 September, 2017
ഫാദര്‍ ടോം ഉഴുന്നാലില്‍ ഒക്ടോബര്‍ ഒന്നിന്‌ കേരളത്തിലെത്തും


യെമനില്‍ ഐഎസ്‌ ഭീകര്‍ തട്ടികൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലില്‍ ഒക്ടോബര്‍ ഒന്നിന്‌-അടുത്ത വ്യാഴാഴ്‌ച്ച രാവിലെ റോമില്‍ നിന്ന്‌ ഡല്‍ഹിയിലെത്തും. ഡല്‍ഹിയില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രിയുമായും, വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യേഗസ്ഥരുമായും ഫാദര്‍ കൂടിക്കാഴ്‌ച്ച നടത്തും.

വ്യാഴാഴ്‌ച്ച വൈകിട്ട്‌ഫാദര്‍ ഉഴുന്നാലിലില്‍ സലേഷ്യന്‍ സഭയുടെ ആസ്ഥാനമായ ബംഗളുരുവിലേക്ക്‌ മടങ്ങും. വെള്ളിയാഴ്‌ച്ച കര്‍ണാടക മുഖ്യമന്ത്രിയെ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച്‌ ഫാദറിന്‌ ഒരു പൗര സ്വീകരണം ഒരുക്കിയിട്ടുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക