Image

രവീന്ദ്രന്‍ നയ്യാര്‍ (78) മയാമിയില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 22 September, 2017
രവീന്ദ്രന്‍ നയ്യാര്‍ (78) മയാമിയില്‍ നിര്യാതനായി
മയാമി :ആലപ്പുഴ സ്വദേശിയും ഫ്‌ലോറിഡയില്‍ മയാമിക്കടുത്തു പ്‌ളാന്റേഷനില്‍ സ്ഥിരതാമസക്കാരനുമായിരുന്ന രവീന്ദ്രന്‍ നയ്യാര്‍ (78 ) സെപ്റ്റംബര്‍ 16-നു പ്‌ളാന്റേഷനില്‍ വെച്ച് നിര്യതനായി . സംസ്കാരം നടത്തി.

എണ്‍പതുകളുടെ ആദ്യം അമേരിക്കയിലേക്ക് കുടിയേറിയ പരേതന്‍ ഒരു ജിയോ കെമിസ്റ്റും ,സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മേഖലയില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയുമായിരുന്നു .രോഗബാധിതനാകുന്നത് വരെ മലയാളി സമൂഹത്തിലെ സജീവ സാന്നിദ്ധ്യയുമായിരുന്നു പരേതന്‍ .

ഭാര്യ: ലളിതാ നായര്‍. മക്കള്‍: പ്രിയാ നായര്‍, മാധവ് നായര്‍. മരുമക്കള്‍: മിലിന്‍ഡ് ഹെബിള്‍, തെരേസാ നായര്‍. കൊച്ചുമക്കള്‍: ദിയ, ആര്യ, പ്രിയ, ചേതന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക