Image

തോമസ്‌ ചാണ്ടിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന്‌ എം.എം ഹസന്‍

Published on 23 September, 2017
തോമസ്‌ ചാണ്ടിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന്‌ എം.എം ഹസന്‍


അഴിമതി നടത്തിയെന്ന്‌ വ്യക്തമായ സ്ഥിതിയ്‌ക്ക്‌ മന്ത്രി തോമസ്‌ ചാണ്ടിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ എം.എം ഹസന്‍. അഴിമതിക്കാരനായ മന്ത്രിക്ക്‌ അധികാരത്തില്‍ തുടരാനാവില്ല. 

 കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ മന്ത്രി രാജിവെക്കണമെന്ന്‌ ആവശ്യപ്പെടുന്നതെന്നും ഹസന്‍ വ്യക്തമാക്കി.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക